Sunday, November 18, 2018 Last Updated 33 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.48 PM

'പാരമ്പര്യ ആയുര്‍വേദ വൈദ്യന്മാരെ സംരക്ഷിക്കണം'

അഞ്ചാലുംമൂട്‌: ദേശിംഗനാട്‌ കലാസാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ശതാഭിഷിക്‌തനായ പി.പ്രഭാകരന്‍ വൈദ്യനു നല്‍കിയ പൗരസ്വീകരണം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്‌ഘാടനം ചെയ്‌തു.
പാരമ്പര്യ ആയുര്‍വേദ വൈദ്യന്മാരെ സംരക്ഷിക്കണമെന്ന്‌ എം.പി. പറഞ്ഞു. എസ്‌. ബിജു അധ്യക്ഷത വഹിച്ചു. ബഡ്‌ഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഓണക്കോടിയും കിറ്റും വിതരണം ഡോ. കെ. രാജശേഖരനും ചികിത്സാ ധനസഹായ വിതരണം കെ. ഷീലയും ഉപഹാര സമര്‍പണം എസ്‌. വിനോദും നിര്‍വഹിച്ചു. കെ. സോമയാജി, എം.എ. റഷീദ്‌, കെ. സുധാകരന്‍, അപ്‌സര ശശികുമാര്‍, ഡോ. കെ.വി. ഷാജി, ഐശ്വര്യ പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 20 Aug 2018 09.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW