Thursday, November 22, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.48 PM

മരണാനന്തരചടങ്ങുകള്‍ ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു ലക്ഷം

കൊല്ലം: കഴിഞ്ഞ നാലിനു നിര്യാതയായ ഭാര്യ വി. ഇന്ദിരയുടെ മരണാനന്തരചടങ്ങുകള്‍ ഒഴിവാക്കി കൊല്ലം എസ്‌.എന്‍. കോളജ്‌ റിട്ട. പ്രഫസറും കവിയും ഭാഷാ പണ്ഡിതനുമായ പ്രഫ. ആദിനാട്‌ ഗോപി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കി. കൊല്ലം എസ്‌.എന്‍. കോളജ്‌ ജങ്‌്ഷനിലെ ഗോകുലത്തില്‍ ഇന്നലെ ഇരവിപുരം എം.എല്‍.എ എം. നൗഷാദിനാണ്‌ ചെക്ക്‌ കൈമാറിയത്‌. മക്കളായ ഡോ. ഐ.ജി. ഷിബി, എന്‍ജിനീയര്‍ ഐ.ജി. ഷിലു മറ്റു ബന്ധുമിത്രാദികള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Ads by Google
Advertisement
Monday 20 Aug 2018 09.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW