Friday, September 14, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.02 AM

പ്രളയബാധിതര്‍ക്ക്‌ സഹായവുമായി എന്‍.എസ്‌.എസ്‌. വളണ്ടിയേഴ്‌സ്

വരാപ്പുഴ: വെള്ളപ്പൊക്ക ബാധിതപ്രദേശമായ വരാപ്പുഴയില്‍നിന്നു സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്യാമ്പിനെത്തിയ കുടുംബങ്ങള്‍ക്ക്‌ ആശ്വാസമായി എന്‍.എസ്‌.എസ്‌ വളന്റിയേഴ്‌സ്.
വളണ്ടിയേഴ്‌സ് ശേഖരിച്ച അവശ്യവസ്‌തുക്കള്‍ കോര്‍പറേറ്റ്‌ മാനേജര്‍ ഫാ. പോള്‍ ചിറ്റിനപ്പിള്ളി, ഫാ. സിജോ കിരിയാന്തന്‍, ഫാ. പോള്‍ മാടശേരി എന്നിവരുടെ നേതൃത്വത്തില്‍ വിതരണം ചെയ്‌തു.
പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കൊച്ചുറാണി, വാര്‍ഡ്‌മെമ്പര്‍ ജോസ്‌മോന്‍ പുതുശേരി, മറ്റ്‌ വാര്‍ഡ്‌മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാര്‍ട്ടിന്‍ ടി.ജി അധ്യക്ഷത വഹിച്ചു.
എച്ച്‌.എം. ജെസി ജോസഫ്‌, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 15 Aug 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW