Tuesday, June 18, 2019 Last Updated 16 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 01.26 AM

വീടിനു മുകളില്‍ മരം വീണു

എടത്വാ: ഓടുമേഞ്ഞ വീടിനു മുകളില്‍ മഹാഗണി മരം വീണു. ഉറങ്ങിക്കിടന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു. തലവടി മാണത്താറ കൊപ്പാറ ഗിരിജയുടെ വീടിന്‌ മുകളിലാണ്‌ മരം വീണത്‌. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞു മൂന്നോടാണു സംഭവം.
ശക്‌തമായ കാറ്റിലും പേമാരിയിലും മരം കടപുഴകി വീഴുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തില്‍ ഓട്‌ പൊട്ടി വീണെങ്കിലും വീടിനുള്ളിലുണ്ടായിരുന്ന ഗിരിജയും, മകള്‍ ആശയും, കൊച്ചുമകളും അത്ഭുതകരമായി രക്ഷപെട്ടു.

Ads by Google
Advertisement
Wednesday 15 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW