Sunday, November 18, 2018 Last Updated 15 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.32 AM

മലമ്പാമ്പിനെ പിടികൂടി

വൈക്കം: വീടിനോടു ചേര്‍ന്നുള്ള നാട്ടുതോട്ടില്‍ നിന്ന്‌ മലമ്പാമ്പിനെ പിടികൂടി. പോളശ്ശേരി എല്‍.പി സ്‌കൂളിനുസമീപമുള്ള വട്ടത്തറ അരവിന്ദന്റെ വീടിനോടു ചേര്‍ന്നുള്ള നാട്ടുതോട്ടില്‍ നിന്നാണ്‌ പാമ്പിനെ പിടികൂടിയത്‌.
തോട്ടില്‍ മീനുകളെ പിടിക്കാന്‍ സ്‌ഥാപിച്ച വലക്കുള്ളില്‍ പാമ്പ്‌ കുടുങ്ങുകയായിരുന്നു.
സംഭവം നടന്നയുടന്‍ ഫോറസ്‌റ്റ്‌ അധികാരികളെ വിവരമറിയിച്ചു. ഉച്ചക്ക്‌ 12.30ഓടെ ഇവരെത്തി പാമ്പുമായി മടങ്ങി.

Ads by Google
Advertisement
Tuesday 14 Aug 2018 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW