Monday, November 12, 2018 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.32 AM

അപകടഭീഷണിയായി കടന്നല്‍ക്കൂട്‌

കടുത്തുരുത്തി: വീടിനു സമീപത്തെ മരത്തില്‍ കടന്നല്‍ കൂടു കൂട്ടിയിരിക്കുന്നത്‌ അപകട ഭീഷിണി ഉയര്‍ത്തുന്നു. മങ്ങാട്‌ കുഴിവേലില്‍ ബേബിയുടെ പുരയിടത്തിലെ മഹാഗണി മരത്തിലാണ്‌ കടന്നല്‍ കൂട്‌ കണ്ടെത്തിയത്‌. ഫുട്‌ബോളിനെക്കാള്‍ വലുപ്പത്തിലാണു കൂട്‌ കൂട്ടിയിരിക്കുന്നത്‌. കമ്പില്‍ തൂങ്ങി കിടക്കുന്ന കൂട്‌ കാറ്റില്‍ ആടുന്നത്‌ അപകട ഭീഷിണി ഉയര്‍ത്തുകയാണ്‌.
നിരവധിയാളുകള്‍ നടന്നു പോകുന്ന റോഡിന്‌ സമീപമാണ്‌ അപകട ഭീഷിണി ഉയര്‍ത്തുന്ന കടന്നല്‍കൂട്‌ സ്‌ഥിതി ചെയ്യുന്നത്‌. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അപകട ഭീഷിണി ഉയര്‍ത്തുന്ന കടന്നല്‍ കൂട്‌ നശിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്‌തമായി.

Ads by Google
Advertisement
Tuesday 14 Aug 2018 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW