Sunday, February 17, 2019 Last Updated 13 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.32 AM

കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയിലേക്ക്‌ മാര്‍ച്ച്‌ നടത്തും

വൈക്കം: കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയോടുള്ള സര്‍ക്കാര്‍ അവഗണനയിലും എം.എല്‍.എയുടെ നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ച്‌ 16ന്‌ രാവിലെ 10ന്‌ വൈക്കം ഡിപ്പോയിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്താന്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി എക്‌സി. യോഗം തീരുമാനിച്ചു. താലൂക്ക്‌ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളിലും കെ.വി കനാലിന്റെ മലിനീകരണത്തിലും എം.എല്‍.എ പുലര്‍ത്തുന്ന നിസംഗതയിലും യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ്‌ അക്കരപ്പാടം ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. വി.വി സത്യന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, ജെയ്‌ജോണ്‍ പേരയില്‍, എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 14 Aug 2018 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW