Monday, November 19, 2018 Last Updated 6 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.31 AM

വീടുകയറി സ്‌ത്രീയെയും കുടുംബത്തെയും ആക്രമിച്ച കേസിലെ പ്രതി അറസ്‌റ്റില്‍

uploads/news/2018/08/241107/2.jpg

കൊല്ലം: ശക്‌തികുളങ്ങര കുരീപ്പുഴ അരവിള കടവിനു സമീപം പുത്തൂരഴികം വീട്ടില്‍ കയറി വീട്ടമ്മയെ അക്രമിച്ച കേസിലെ പ്രതിയായ ശക്‌തികുളങ്ങര മീനത്തുചേരി അരവിള പള്ളിക്കു സമീപം കാട്ടുപുരയിടം കുസുമാലയത്തില്‍ മാര്‍ക്കോസി(32)നെയാണ്‌ ശക്‌തികുളങ്ങര പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിനിടെ പോലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ശക്‌തികുളങ്ങര എസ്‌.എമാരായ ആര്‍. രതീഷ്‌, അനീഷ്‌, അബ്‌ദുള്ള മജീദ്‌, എ.എസ്‌.എമാരായ ജയകുമാര്‍, ഷിഹാബുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Ads by Google
Advertisement
Tuesday 14 Aug 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW