Thursday, November 15, 2018 Last Updated 53 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.38 AM

എ.ഐ.എസ്‌.എഫ്‌.സമ്മേളനം

uploads/news/2018/08/240887/4.jpg

പാലാ: യു.ജി.സി. ബോര്‍ഡ്‌ പിരിച്ചുവിട്ട്‌ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന്‌ എ.ഐ.എസ്‌.എഫ.്‌ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാലായില്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സംസ്‌ഥാന സെക്രട്ടറി ശുഭേഷ്‌ സുധാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍, അനൂപ്‌ എന്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ്‌ വിതരണം ചെയ്‌തു.
ജെ. അരുണ്‍ബാബു, കെ. ഋഷിരാജ്‌, ജോണ്‍ വി. ജോസഫ്‌, ബാബു കെ. ജോര്‍ജ്‌, സണ്ണി ഡേവിഡ്‌, മനോജ്‌ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ്‌ എസ്‌.ഷാജോ അധ്യക്ഷത വഹിച്ചു. അനുപ എം. ദാസ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. നന്ദു ജോസഫ്‌ ജില്ലാ സെക്രട്ടറിയായും അനുപ എം ദാസ്‌ പ്രസിഡന്റുമായുള്ള 23 അംഗ ജില്ലാ കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

Ads by Google
Advertisement
Monday 13 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW