Tuesday, November 20, 2018 Last Updated 58 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.38 AM

റോഡുകള്‍ക്ക്‌ 1. 90 കോടി അനുവദിച്ചു

കാഞ്ഞിരപ്പള്ളി: റോഡുകളുടെ നിര്‍മ്മാണത്തിന്‌് 190 ലക്ഷം രൂപ അനുവദിച്ചതായി പി.സി. ജോര്‍ജ്‌ എം.എല്‍.എ അറിയിച്ചു. കൂടാതെ നേരത്തെ തുക അനുവദിച്ച്‌ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ വിവിധ റോഡുകളുടെ നിര്‍മ്മാണം മഴയ്‌ക്ക്‌ ശേഷം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചോറ്റി- ഊരയ്‌ക്കനാട്‌-മാളിക റോഡ്‌-38 ലക്ഷം രൂപ, 26-ാംമൈല്‍ ഹോസ്‌പിറ്റല്‍ ജംഗ്‌ഷന്‍ കാരികുളം ചര്‍ച്ച്‌ റോഡ്‌-10 ലക്ഷം, പാറത്തോട്‌- പിണ്ണാക്കനാട്‌ റോഡ്‌-17 ലക്ഷം, ആനക്കല്ല്‌ ഗവ. എല്‍.പി.സ്‌കൂള്‍ പൊടിമറ്റം റോഡ്‌-7 ലക്ഷം, പാറത്തോട്‌- കല്ലുവേലി- വേങ്ങത്താനം റോഡ്‌-5 ലക്ഷം, പുഞ്ചവയല്‍, പാക്കാനം-മഞ്ഞളരുവി-45 ലക്ഷം, കാരിക്കോട്‌-വായനശാല- മറ്റന്നൂര്‍ക്കര റോഡ്‌-5 ലക്ഷം, എരുമേലി പോലീസ്‌ സേ്‌റ്റഷന്‍ കൊടിത്തോട്ടം റോഡ്‌-10 ലക്ഷം രൂപ, ചരള ഹോസ്‌പിറ്റല്‍- പോലീസ്‌ സേ്‌റ്റഷന്‍ റോഡ്‌-5 ലക്ഷം, മടുക്ക- കൊമ്പുകുത്തി റോഡ്‌-10 ലക്ഷം അല്‍മനാര്‍ ബൈപ്പാസ്‌ പൂര്‍ത്തീകരണം-18 ലക്ഷം വട്ടോളിക്കടവ്‌- അമ്പാറനിരപ്പേല്‍ റോഡ്‌-15 ലക്ഷം തിടനാട്‌- മാടമല റോഡ്‌-7 ലക്ഷം, ഒറ്റയീട്ടി- മംഗളഗിരി റോഡ്‌-10 ലക്ഷം, കാരക്കുളം- പടിഞ്ഞാറ്റുമല- പിണ്ണാക്കനാട്‌ റോഡ്‌-5 ലക്ഷം തുടങ്ങിയ റോഡുകള്‍ക്കാണ്‌ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായത്‌.

Ads by Google
Advertisement
Monday 13 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW