Thursday, November 15, 2018 Last Updated 10 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.09 AM

മാതൃകയായി തിളക്കം കുടുംബശ്രീ പ്രവര്‍ത്തകര്‍

ഇടവെട്ടി: ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന തിളക്കം കുടുംബശ്രീ പ്രവര്‍ത്തകര്‍ തങ്ങളുടെ വാര്‍ഷിക ആഘോഷം ഒഴിവാക്കി അതിനായി നീക്കിവെച്ച തുക പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിന്‌ തണല്‍ ചാരിറ്റബിള്‍ ട്രസ്‌റ്റിന്‌ കൈമാറി. തിളക്കം കുടുംബശ്രീ അംഗവും ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായ ഷീജാ നൗഷാദ്‌, വാര്‍ഡ്‌ മെമ്പര്‍ ഇ.കെ അജിനാസ്‌, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ്‌ ബീവി നൗഷാദ്‌, സെക്രട്ടറി എം. ആനി എന്നിവര്‍ ചേര്‍ന്ന്‌ തണല്‍ ഭാരവാഹികള്‍ക്ക്‌ തുക കൈമാറി.

Ads by Google
Advertisement
Monday 13 Aug 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW