Wednesday, November 14, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.06 AM

തലശ്ശേരി സെന്റ്‌ ജോസഫ്‌ സ്‌കൂളില്‍ അക്ഷരജ്യോതി

തലശേരി: മംഗളം അക്ഷര ജ്യോതി പദ്ധതിക്ക്‌ തലശ്ശേരി സെന്റ്‌ ജോസഫ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. തലശ്ശേരി കോടതിയിലെ അഭിഭാഷകനായ അവിനാഷാണ്‌ ഒരു വര്‍ഷത്തേക്ക്‌ അഞ്ച്‌ വീതം പത്രം സ്‌പോണ്‍സര്‍ ചെയ്‌തത്‌. ചടങ്ങില്‍ തലശ്ശേരി മംഗളം ലേഖകന്‍ എന്‍. പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു. എല്‍.ബി.എസ്‌ പ്രിന്‍സിപ്പല്‍ പ്രദീപ്‌ ശ്രീലകം , മംഗളം കോഴിക്കോട്‌ സര്‍ക്കുലേഷന്‍ മാനേജര്‍ പ്രസൂണ്‍ , കണ്ണൂര്‍ സര്‍ക്കുലേഷന്‍ വിഭാഗം പ്രതിനിധി ടി.കെ. രാജീവന്‍, പ്രധാനാധ്യാപകന്‍ ബെന്നി ഫ്രാന്‍സിസ്‌ , ബ്രെക്‌സ ചെയര്‍മാന്‍ മേജര്‍ പി. ഗോവിന്ദന്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡെന്നി ജോണ്‍.കെ സ്വാഗതവും കെ.വി. ഗോകുല്‍ദാസ്‌ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Monday 13 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW