Wednesday, January 23, 2019 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.35 AM

കേരളാ കരിസ്‌മാറ്റിക്‌ സൗത്ത്‌ സെന്‍ട്രല്‍ സബ്‌റീജിയന്‍ സംഗമം

കോട്ടയം: കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി എന്നീ കരിസ്‌മാറ്റിക്‌ സോണുകള്‍ ഉള്‍പ്പെടുന്ന കരിസ്‌മാറ്റിക്‌ സൗത്ത്‌ സെന്‍ട്രല്‍ സബ്‌റീജിയന്‍ മീറ്റിംഗ്‌ നാളെ പത്തിന്‌ കളത്തിപ്പടി ക്രിസ്‌റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും.
സാമുവല്‍ മാര്‍ ഐറേനിയോസ്‌ അനുഗ്രഹപ്രഭാഷണം നടത്തും. റവ. ഡോ. മോണ്‍ സെബാസ്‌റ്റ്യന്‍ പൂവള്ളിങ്കല്‍ ഉദ്‌ഘാടന സന്ദേശം നല്‍കും. ഫാ. വര്‍ഗീസ്‌ മുണ്ടയ്‌ക്കല്‍ ആമുഖപ്രസംഗം നല്‍കും.

Ads by Google
Advertisement
Sunday 12 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW