തൊടുപുഴ: സര്‍വീസ് സഹകരണ ബാങ്കിന്റെ കോലാനിയിലെ പുതിയ മന്ദിരത്തിന്റെ നാളെ വൈകിട്ട് 4.30 ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പി.ജെ. ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. മന്ത്രി എം.എം. മണി ഉദ്ഘാടനം നിര്‍വഹിക്കും.
തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനത്തില്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മിനി മധു ഓണച്ചന്തയുടെ ഉദ്ഘാടനവും ആദ്യവില്‍പ്പനയും നിര്‍വ്വഹിക്കും. സെക്രട്ടറി വി.എസ്. പ്രേമ, ഭരണസമിതി അംഗങ്ങളായ ആര്. ഹരി, കെ.പി. ഹരീഷ്, കെ. സലിംകുമാര്‍, മിനി എസ്. എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.