Thursday, November 15, 2018 Last Updated 6 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.31 AM

എ.ഐ.എസ്‌.എഫ്‌. പ്രവര്‍ത്തക സംഗമം ഇന്ന്‌

കൊല്ലം: എ.ഐ.എസ്‌.എഫ്‌. രൂപീകരണത്തിന്റെ 82-ാമത്‌ വാര്‍ഷികദിനത്തോട്‌ അനുബന്ധിച്ച്‌ ഇന്ന്‌ ഉച്ചയ്‌ക്കു രണ്ടിന്‌ ജില്ലയിലെ പൂര്‍വകാല പ്രവര്‍ത്തകരുടെ കൂട്ടായ്‌മ കൊല്ലം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്‌ ഓഡിറ്റോറിയത്തില്‍ നടക്കും.
ഇഗ്‌നേഷ്യസ്‌ ജി. ജോസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. കെ.ആര്‍. ചന്ദ്രമോഹനന്‍, അഡ്വ. എന്‍. അനിരുദ്ധന്‍, അഡ്വ. ആര്‍. രാജേന്ദ്രന്‍, അഡ്വ. എച്ച്‌. രാജീവന്‍, എം.മുരുകലാല്‍, അഡ്വ. ആര്‍. വിജയുകുമാര്‍, പി. ഉണ്ണികൃഷ്‌ണപിള്ള, ജെ. ചിഞ്ചുറാണി, ഡോ. ആര്‍. ലതാദേവി, ജി.എസ്‌. ജയലാല്‍ എം.എല്‍.എ, അഡ്വ. എസ്‌. വേണുഗോപാല്‍, ഹണി ബെഞ്ചമിന്‍, ജി. ജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

Ads by Google
Advertisement
Sunday 12 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW