Tuesday, November 13, 2018 Last Updated 52 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.15 AM

ജയിലില്‍ തടവുകാരനെ ആക്രമിച്ചു

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ അക്രമം. ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി കോടതി ഒന്നരവര്‍ഷം തടവിന്‌ ശിക്ഷിച്ച സരീജിനെ(27)യാണ്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ആറാം ബ്ലോക്കില്‍ വെച്ച്‌ കാസര്‍കോട്‌ ഹംസ വധക്കേസിലെ പ്രതികളായ നൗഷാദ്‌, റമീസ്‌, അമീര്‍ എന്നിവരാണ്‌ അക്രമിച്ചത്‌. ബീഡി വലിക്കുന്നത്‌ സംബന്ധിച്ചുള്ള വാക്കുതര്‍ക്കമാണ്‌ അക്രമത്തില്‍ കലാശിച്ചത്‌. സരീജിന്റെ പരാതി പ്രകാരം പ്രതികള്‍ക്കെതിരെ ടൗണ്‍ പോലീസ്‌ കേസെടുത്തു.

Ads by Google
Advertisement
Saturday 11 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW