Wednesday, November 21, 2018 Last Updated 45 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.14 AM

നിയന്ത്രണംവിട്ട ലോറി വൈദ്യുതി പോസ്‌റ്റ്‌ ഇടിച്ചു തകര്‍ത്തു

നെടുങ്കണ്ടം: ചേമ്പളത്തു നിയന്ത്രണംവിട്ട ചരക്ക്‌ ലോറി വൈദ്യുതി പോസ്‌റ്റ്‌ ഇടിച്ചു തകര്‍ത്തു.
സപ്ലൈകോയുടെ ഗോഡൗണിലേക്ക്‌ ആന്ധ്രയില്‍നിന്നും അരിയുമായി എത്തിയ ലോറിയാണ്‌ ഇന്നലെ രാവിലെ ഏഴുമണിയോടെ ചേമ്പളത്ത്‌ ജങ്‌ഷനില്‍ പോസ്‌റ്റിലേക്ക്‌ ഇടിച്ചു കയറിയത്‌.
മേഖലയിലേക്കുള്ള വൈദ്യുതി ബന്ധവും തകരാറിലായി. വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ക്ക്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ads by Google
Advertisement
Saturday 11 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW