Sunday, November 18, 2018 Last Updated 17 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.47 AM

ദേശീയ പാതയില്‍ നെട്ടൂരില്‍ മല്‍സ്യം കയറ്റിയ ലോറി മറിഞ്ഞു

മരട്‌: ദേശീയപാതയില്‍ ലോറി നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ ഡ്രൈവര്‍ക്ക്‌ പരിക്കേറ്റു. ഇന്നലെ വൈകീട്ട്‌ നെട്ടൂര്‍ പള്ളി ജംക്ഷന്‌ സമീപത്തായാണ്‌ അപകടം നടന്നത്‌. ആലപ്പുഴയില്‍ നിന്നു മല്‍സ്യം കയറ്റി എറണാകുളത്തേക്ക്‌ വരികയായിരുന്ന വാഹനമാണ്‌ മറിഞ്ഞത്‌.പരിക്കേറ്റ ഡ്രൈവര്‍ രാജീവിനെ (33) നെട്ടൂര്‍ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രാഥമിക
ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. മുഴുവന്‍ ലോഡുമായി മീഡിയനില്‍ കുടുങ്ങിയ വാഹനം
രണ്ടു ക്രയിനുകള്‍ ഉപയോഗിച്ചാണു പൊക്കി മാറ്റിയത്‌. ഹൈവെ പൊലീസും
തൃപ്പൂണിത്തുറ ട്രാഫിക്കും സ്‌ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

Ads by Google
Advertisement
Friday 10 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW