Tuesday, April 23, 2019 Last Updated 6 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.53 AM

വരിക്കാംകുന്ന്‌ കവലയ്‌ക്ക്‌ ഭീഷണിയായി ആഞ്ഞിലി

വൈക്കം: തലയോലപ്പറമ്പ്‌-എറണാകുളം റോഡിലെ വരിക്കാംകുന്ന്‌ വളവില്‍ നില്‍ക്കുന്ന ആഞ്ഞിലിമരം ഗതാഗതത്തിന്‌ ഭീഷണി ഉയര്‍ത്തിയിട്ടു അനങ്ങാതെ പൊതുമരാമത്ത്‌ വകുപ്പ്‌. ദിവസേന രണ്ട്‌ അപകടങ്ങളെങ്കിലും ഇവിടെ സംഭവിക്കുന്നുണ്ട്‌.
കണ്ടെയ്‌നര്‍ ലോറികല്‍ കടന്നുപോകുമ്പോള്‍ ആഞ്ഞിലിമരത്തില്‍ തട്ടി ഇതിന്റെ ഭാഗങ്ങള്‍ റോഡില്‍ പതിക്കാറുണ്ട്‌. ഏതുനിമിഷവും മരം റോഡിലേക്ക്‌ പതിക്കാവുന്ന അവസ്‌ഥയാണ്‌. കണ്ടെയ്‌നര്‍ ലോറികള്‍ മരത്തില്‍ തട്ടി റോഡില്‍ കിടക്കുന്നതുമൂലം ഗതാഗതപ്രശ്‌നങ്ങള്‍ സംഭവിക്കുന്നു.
ഇതെല്ലാം മുന്‍നിര്‍ത്തി പൊതുമരാമത്ത്‌ അധികാരികള്‍ വിഷയത്തില്‍ കരുതലോടെയുള്ള ഇടപെടലുകള്‍ നടത്തണമെന്നതാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Thursday 09 Aug 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW