Wednesday, November 14, 2018 Last Updated 2 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.49 AM

ഒരുകിലോ സ്വര്‍ണ സമ്മാന പദ്ധതിയുമായി ഗായത്രി ഡിസൈന്‍സ്‌ വെഡ്‌ഡിങ്‌ സെന്റര്‍

കട്ടപ്പന: ഓണത്തോടനുബന്ധിച്ച്‌ ഉപഭോക്‌താക്കള്‍ക്ക്‌ ഒരുകിലോ സ്വര്‍ണ സമ്മാന പദ്ധതിയുമായി ഗായത്രി ഡിസൈന്‍സ്‌ വെഡ്‌ഡിങ്‌ സെന്റര്‍.
നാളെ മുതല്‍ ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ എല്ലാ ദിവസവും വൈകിട്ട്‌ അഞ്ചിനു നടക്കുന്ന നറുക്കെടുപ്പിലൂടെ ഒരു പവന്‍ സ്വര്‍ണം വീതം സമ്മാനമായി നല്‍കും. കൂടാതെ ബംബര്‍ സമ്മാനമായി അഞ്ചുപവന്‍ സ്വര്‍ണവും നല്‍കും. ഓരോ 500 രൂപയുടെ പര്‍ച്ചേസിനും സമ്മാനക്കൂപ്പണ്‍ ലഭിക്കും. ജില്ലയില്‍ പ്രമുഖ കമ്പനികളുടെ വസ്‌ത്രങ്ങള്‍ ഏറ്റവുമധികം വില്‍പ്പന നടത്തിയതിനു ലഭിച്ച ആനുകൂല്യമാണ്‌ സ്വര്‍ണ സമ്മാനമായി ഉപഭോക്‌താക്കള്‍ക്കു നല്‍കുന്നതെന്ന്‌ ഗായത്രി ഡിസൈന്‍സ്‌ വെഡ്‌ഡിങ്‌ സെന്റര്‍ ഉടമ എം.വി. സജീവ്‌ അറിയിച്ചു.

Ads by Google
Advertisement
Thursday 09 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW