Thursday, June 20, 2019 Last Updated 46 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.49 AM

ദേശീയപാത വീണ്ടും വെള്ളത്തില്‍; ഗതാഗതം മുടങ്ങി

വണ്ടിപ്പെരിയാര്‍: രണ്ടാഴ്‌ചത്തെ ഇടവേളയ്‌ക്കു ശേഷം മഴ കനത്തതോടെ കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാത വീണ്ടും വെള്ളത്തിലായി.
നെല്ലിമലയിലും കക്കിക്കവലയിലും വെള്ളം കയറിയതോടെ ചെറു വാഹനങ്ങള്‍ക്കു കടന്നുപോകാനാകാതെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
രണ്ടുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ചോറ്റുപാറ തോട്ടില്‍ നീരൊഴുക്ക്‌ വര്‍ധിച്ചതാണു വെള്ളക്കെട്ടിനു കാരണം. ആഴ്‌ചകള്‍ക്കു മുമ്പ്‌ 10 ദിവസത്തോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. തുടര്‍ന്ന്‌ നെല്ലിമലയിലും കക്കികവലയിലും കല്ലുകള്‍ നികത്തി റോഡ്‌ ഉയര്‍ത്തിയെങ്കിലും വെള്ളക്കെട്ടിനു ശമനമുണ്ടായില്ല.=

Ads by Google
Advertisement
Thursday 09 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW