Tuesday, January 22, 2019 Last Updated 10 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.48 AM

റോഡ്‌ കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു വിദ്യാര്‍ഥിനിക്കു പരുക്ക്‌

കലവൂര്‍: സൈക്കിളുമായി റോഡ്‌ കുറുകെ കടക്കുന്നതിനിടെ വിദ്യാര്‍ഥിനിക്ക്‌ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റു. കലവൂര്‍ അശ്വതി ഭവനത്തില്‍ ദേവിക(14)യെയാണ്‌ ഇന്നലെ രാവിലെ കലവൂര്‍ ബര്‍ണാഡ്‌ ജങ്‌ഷനില്‍വച്ച്‌ കാറിടിച്ചത്‌. ട്യൂഷന്‍ ക്ലാസിലേക്കു പോകുംവഴി രാവിലെ ഏഴിനാണ്‌ അപകടമുണ്ടായത്‌.
സൈക്കിളുമായി റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന കാറിടിക്കുകയായിരുന്നു. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ ദേവികയെ ആദ്യം സമീപമുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ ജനറല്‍ ആശുപത്രിയിലുംപ്രവേശിപ്പിച്ചെങ്കിലും തുടര്‍ ചികിത്സയ്‌ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. പൂങ്കാവ്‌ മേരി ഇമാക്യുലേക്ക്‌ സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ഥിയാണു ദേവിക.

Ads by Google
Advertisement
Thursday 09 Aug 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW