Wednesday, November 14, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.12 AM

സെന്റ്‌ ജോണ്‍സ്‌ എല്‍.പി. സ്‌കൂളില്‍ മംഗളം അക്ഷരജ്യോതി

uploads/news/2018/08/239667/4.jpg

തൊടുപുഴ: പെരിയാമ്പ്ര സെന്റ്‌ ജോണ്‍സ്‌ എല്‍.പി. സ്‌കൂളില്‍ മംഗളം അക്ഷരജ്യോതി പദ്ധതിക്കു തുടക്കമായി.
സ്‌കൂള്‍ മാനേജര്‍ എബി കുര്യാക്കോസ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. പിടി.എ. പ്രസിഡന്റ്‌ പി.രാജന്‍ അധ്യക്ഷത വഹിച്ചു. മംഗളം സര്‍ക്കുലേഷന്‍ സൂപ്പര്‍വൈസര്‍ ആര്‍. ബിനു പദ്ധതി വിശദീകരിച്ചു. പ്രധാന അധ്യാപിക ഗിരിജ വി.എന്‍, ജെനീഷ്‌ വി.ജെ(മംഗളം), ജനി മാത്യൂ (സറ്റാഫ്‌ സെക്രട്ടറി), ജിഷ (എം.പി.ടി.എ പ്രസിഡന്റ്‌) ആന്‍ മരിയാ എന്നിവര്‍ പ്രസംഗിച്ചു. വട്ടക്കുളം ടെക്‌സറ്റയില്‍സ്‌ തൊടുപുഴയാണു പത്രം സ്‌പോണ്‍സര്‍ ചെയ്‌തത്‌.

Ads by Google
Advertisement
Wednesday 08 Aug 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW