Wednesday, November 14, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.11 AM

വള്ളംകളി ലഹരിയിലേക്ക്‌ സച്ചിനും

uploads/news/2018/08/239655/2.jpg

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ വിശിഷ്‌ടാതിഥിയാകുന്നതിന്റെ ആഹ്‌ളാദത്തിലാണ്‌. വള്ളംകളി കാണാന്‍ സച്ചിന്‍ ഇന്ത്യ- ഇംഗ്ലണ്ട്‌ മത്സരം കാണുന്നതു വേണ്ടെന്നുവച്ചാണ്‌ ആലപ്പുഴയിലെത്തുന്നത്‌.
വള്ളംകളിയുടെ കാഴ്‌ച ആവേശം നിറയ്‌ക്കുകയാണ്‌. ആഘോഷത്തിന്റെയും. ഈ അവസരം നഷ്‌ടമാക്കരുതെന്നു സച്ചിന്‍ തന്റെ ഇന്‍സ്‌റ്റഗ്രാമിലൂടെ ആഹ്വാനം ചെയ്‌തുകഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ആവേശത്തുഴയെറിഞ്ഞ സച്ചിന്റെ വരവ്‌ വള്ളംകളി പ്രേമികളടക്കം വൈറലാക്കി കഴിഞ്ഞു. സച്ചിനെ സ്വാഗതം ചെയ്‌ത്‌ മലയാളത്തിലും കമന്റുകളുടെ പ്രവാഹമാണ്‌.

Ads by Google
Advertisement
Wednesday 08 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW