Wednesday, February 20, 2019 Last Updated 30 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.11 AM

അച്ചടിമേഖലയില്‍ ജി.എസ്‌.ടി. കുറയ്‌ക്കണം: കെ.പി.എ.

ആലപ്പുഴ: അച്ചടിമേഖലയില്‍ ജി.എസ്‌.ടി. അഞ്ചുശതമാനമായി കുറയ്‌ക്കണമെന്ന്‌ കേരള പ്രിന്റേഴ്‌സ്‌ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു.
പരമ്പരാഗത വ്യവസായം നിലനിര്‍ത്താന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും ഈ രംഗത്തെ അനാവശ്യ മത്സരങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ്‌ മാത്യു കുറച്ചേരി അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ട്രഷറര്‍ പി. അശോക്‌ കുമാര്‍, സംസ്‌ഥാന സെക്രട്ടറി ബിനു പോള്‍, ജില്ലാ സെക്രട്ടറി നസീര്‍ എ., ആര്‍. മനോഹരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 08 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW