Saturday, February 16, 2019 Last Updated 14 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.17 PM

ജനറല്‍ ബോഡിയോഗം നടന്നു

കാഞ്ഞങ്ങാട്‌ ആള്‍ കേരള കെമിസ്‌റ്റ് ആന്റ്‌ ഡ്രഗ്ഗിസ്‌റ്റ് അസോസിയേഷന്‍(എ.കെ.സി.ഡി.എ) കാസര്‍ഗോഡ്‌ ജില്ലാ ജനറല്‍ ബോഡിയോഗം കാഞ്ഞങ്ങാട്‌ ഒറിക്‌സ് വില്ലേജില്‍ നടന്നു. പരിപാടി സംസ്‌ഥാന പ്രസിഡണ്ട്‌ ഏ.എന്‍.മോഹന്‍ ഉദ്‌ഘാടനം ചെയ്‌തു, ജില്ലാ പ്രസിഡണ്ട്‌ സി.കെ.ആസിഫ്‌ അധ്യക്ഷത വഹിച്ചു. 25 വര്‍ഷം പൂര്‍ത്തീകരിച്ച ഔഷധ വ്യാപരികളെ സംസ്‌ഥാന പ്രസിഡണ്ട്‌ ആദരിച്ചു,എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടൂ, ഉന്നത വിജയം കരസ്‌ഥമാക്കിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ച്‌ ഉപഹാരം നല്‍കി,ജില്ലാ ട്രഷറര്‍ കെ..ബാലകൃഷ്‌ണന്‍സംസാരിച്ചു,ജില്ലാ സെക്രട്ടറി വി.എം.പ്രകാശന്‍ സ്വാഗതവും വി.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Monday 06 Aug 2018 09.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW