Friday, September 14, 2018 Last Updated 9 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.16 PM

ഡി.സി.എ. പരീക്ഷയില്‍ കല്ലാര്‍ സ്‌കൂളിനു മികച്ച വിജയം

നെടുങ്കണ്ടം: സ്‌കോള്‍ സംസ്‌ഥാന വ്യാപകമായി നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപിക്കേഷന്‍ കോഴ്‌സ് പരീക്ഷയില്‍ കല്ലാര്‍ സ്‌കൂളിലെ പഠനകേന്ദ്രത്തിനു മികച്ച വിജയം. ആകെ പരീക്ഷയെഴുതിയ 30 പേരില്‍ 29 പേരും ഡിസ്‌റ്റിങ്‌ഷനോടെ വിജയിച്ചു. 750 ല്‍ 729 മാര്‍ക്കോടെ പല്ലവി മനോജ്‌ ഒന്നാം സ്‌ഥാനവും 728 മാര്‍ക്കോടെ സുലോചന ഹരിദാസ്‌ രണ്ടാം സ്‌ഥാനവും 727 മാര്‍ക്കോടെ കെ.എന്‍ ഇന്ദു മൂന്നാം സ്‌ഥാനവും നേടി. വിജയികളെ പി.ടി.എ, എസ്‌.എം.സി. ഭാരവാഹികള്‍ അഭിനന്ദിച്ചു.

Ads by Google
Advertisement
Monday 06 Aug 2018 09.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW