Tuesday, November 13, 2018 Last Updated 14 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.15 PM

ആലപ്പുഴ ഡിപ്പോയില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം തുടങ്ങി

ആലപ്പുഴ: ആലപ്പുഴ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിന്റെ ഉദ്‌ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ്‌ ജോസഫ്‌ അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ റാണി രാമകൃഷ്‌ണന്‍, ഉദ്യോഗസ്‌ഥരായ എസ്‌.സുരേഷ്‌കുമാര്‍, വര്‍ഗീസ്‌ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. റിസര്‍വേഷന്‍ സൗകര്യമുള്ള ഏത്‌ ബസിനും ഡിപ്പോയിലെത്തി കൗണ്ടറിലൂടെ നേരിട്ട്‌ സീറ്റ്‌ ബുക്ക്‌ ചെയ്യാന്‍ കഴിയും. ഫോണ്‍ വഴിയും നെറ്റ്‌ ഉപയോഗിച്ചും ബുക്കിങ്‌ സാധ്യമാണ്‌.

Ads by Google
Advertisement
Monday 06 Aug 2018 09.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW