Tuesday, November 20, 2018 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.11 AM

വെള്ളയാംകുടി സ്‌കൂളില്‍ മംഗളം അക്ഷരജ്യോതി

വെള്ളയാംകുടി: സെന്റ്‌ ജെറോംസ്‌ ഹൈസ്‌കൂളില്‍ മംഗളം അക്ഷരജ്യോതിക്കു തുടക്കമായി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കട്ടപ്പന ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌ കെ.ആര്‍. ഹരികുമാര്‍ പത്രത്തിന്റെ പകര്‍പ്പുകള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്കു കൈമാറി ഉദ്‌ഘാടനം ചെയ്‌തു.
ഹെഡ്‌മാസ്‌റ്റര്‍ ജോസഫ്‌ മാത്യു അധ്യക്ഷത വഹിച്ചു. മംഗളം സര്‍ക്കുലേഷന്‍ ഡെപ്യൂട്ടി മാനേജര്‍ കെ.കെ തോമസ്‌ പദ്ധതി വിശദീകരിച്ചു. ക്ലബ്‌ സെക്രട്ടറി ജോര്‍ജ്‌ തോമസ്‌, അംഗങ്ങളായ മാത്യു കെ.ജോണ്‍, ജോര്‍ജ്‌ ഫ്രാന്‍സിസ്‌, പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 06 Aug 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW