Friday, September 14, 2018 Last Updated 50 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.27 AM

ലോറി കടയിലേക്ക്‌ ഇടിച്ചു കയറി

ശാസ്‌താംകോട്ട: ടോറസ്‌ ലോറി കടയിലേക്ക്‌ ഇടിച്ചുകയറി. ആര്‍ക്കും പരുക്കില്ല.
ശാസ്‌താംകോട്ട-ചവറ റോഡില്‍ കാരാളിമുക്കിനു പടിഞ്ഞാറ്‌ പേരൂര്‍ മുക്കിലെ വളവില്‍ ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം.

ചവറ ഭാഗത്തു നിന്നു വന്ന ടോറസ്‌ ലോറി വളവു തിരിയാതെ നേരെ കടയിലേക്കും കൂറ്റന്‍ പരസ്യ ബോര്‍ഡിന്‌ ഇടയിലേക്കും ഇടിച്ചുകയറുകയായിരുന്നു.
ഏറെ നാളായി അടച്ചിട്ടിരിക്കുന്ന കടയാണിത്‌. ഇടിയുടെ ആഘാതത്തില്‍ കടയുടെ ഒരു ഭാഗം തകര്‍ന്നു.
കൂറ്റന്‍ പരസ്യ ബോര്‍ഡിന്റെ തൂണും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ്‌ നിഗമനം.

Ads by Google
Advertisement
Sunday 05 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW