Wednesday, November 21, 2018 Last Updated 56 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.26 AM

തുരുത്തി, കല്ലൂരിക്കടവുകളില്‍ നിന്ന്‌ മണല്‍ പിടികൂടി

കണ്ണൂര്‍: താലൂക്കിലെ കടവുകളില്‍ റവന്യു സംഘത്തിന്റെ മണല്‍ വേട്ട, ഇന്നു പുലര്‍ച്ചെ മൂന്നു മണി മുതലാരംഭിച്ച പരിശോധന രാവിലെയും തുടര്‍ന്നു, അസിസ്‌റ്റന്റ്‌ കലക്‌ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന,തുരുത്തിയില്‍ നിന്ന്‌ മൂന്നു ലോഡും കല്ലൂരിക്കടവില്‍ നിന്ന്‌ ഒരു ലോഡും മണല്‍ പിടികൂടി, പോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന,ഡപ്യൂട്ടി തഹസില്‍ദാര്‍ കെ, വി, ഷാജു. സുനില്‍കുമാര്‍, ഷാജി എന്നിവര്‍ക്കൊപ്പം എസ്‌, ഐ നെല്‍സന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘവും പരിശോധനക്കുണ്ടായിരുന്നു,അനധികൃത മണല്‍ വാരലും കടത്തും കൂടിയതോടെ പരിശോധന ശക്‌തമാക്കുമെന്ന്‌ അസിസ്‌റ്റന്റ്‌ കലക്‌ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

Ads by Google
Advertisement
Sunday 05 Aug 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW