Friday, September 14, 2018 Last Updated 50 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.23 AM

വൈ.എം.സി.എ. പ്രവര്‍ത്തനോദ്‌ഘാടനം നടന്നു

uploads/news/2018/08/238667/3.jpg

ഓയൂര്‍: കൊട്ടറ വൈ.എം.സി.എയുടെ 2018-19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം മുല്ലക്കര രത്നാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു.
പൂയപ്പള്ളി ജഹോഷ്‌ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ്‌ ടി.ജി. റോയി വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ നിര്‍ധനരോഗികള്‍ക്കുള്ള ചികിത്സാസഹായവിതരണം വൈ.എം.സി.എ സബ്‌ റീജിയന്‍ കണ്‍വീനര്‍ ജയിംസ്‌ ജോര്‍ജും എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ്‌ വിതരണം പൂയപ്പള്ളി സബ്‌ ഇന്‍സ്‌പെക്‌ടര്‍ രാജേഷ്‌കുമാറും നിര്‍വഹിച്ചു.
ഒരു കുടുംബത്തിന്‌ ഒരു ആട്ടിന്‍കുട്ടിയെ നല്‍കുന്ന പരിപാടി റവ. സാജു സക്കറിയ നിര്‍വഹിച്ചു. ഡോ. പി.ജെ. മാമച്ചന്‍ അനുഗ്രപ്രഭാഷണം നടത്തി. എം.സി. ജേക്കബ്‌, രാജു ചാവടി, ബെന്‍സി കുഞ്ഞച്ചന്‍, കെ. സാജന്‍, പി.ജെ. റോയി, എം.ഒ. പാപ്പച്ചന്‍, ജി. തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 04 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW