Saturday, November 17, 2018 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 01.23 AM

അനധികൃത വെട്ടുകല്ലു ഖനനം റവന്യൂ സംഘം പരിശോധന നടത്തി

uploads/news/2018/08/238665/1.jpg

കൊട്ടാരക്കര: ഉമ്മന്നൂര്‍ വില്ലേജില്‍ നെല്ലിക്കുന്നം വേലംകോണത്ത്‌ അനധികൃതമായി വെട്ടുകല്ലു ഖനനം നടന്ന സ്‌ഥലം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പരിശോധിച്ചു.
ഇവിടെനിന്നു വെട്ടുകല്ലു കയറ്റിയ ടിപ്പര്‍ ലോറി കസ്‌റ്റഡിയിലെടുത്ത്‌ കൊട്ടാരക്കര പോലീസിന്‌ കൈമാറി. ഇതു സംബന്ധിച്ച നിയമ നടപടികള്‍ക്കായി ആര്‍.ഡി.ഒക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്ന്‌ തഹസില്‍ദാര്‍ ബി.അനില്‍കുമാര്‍ പറഞ്ഞു.
ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി. മോഹനാകുമാരന്‍ നായര്‍, വില്ലേജ്‌ ഓഫീസര്‍ ബീന, താലൂക്കാഫീസ്‌ ജീവനക്കാരായ ദീപു, സാജുജോന്‍, സന്തോഷ്‌ എന്നിവരും ഉണ്ടായിരുന്നു.

Ads by Google
Advertisement
Saturday 04 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW