Monday, November 19, 2018 Last Updated 28 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 12.14 AM

നഴ്‌സിന്റെ ലൈംഗിക പീഡന പരാതിയില്‍ പീഡിയാട്രീഷ്യന്‌ മുന്‍കൂര്‍ ജാമ്യം

തലശ്ശേരി: നഴ്‌സിന്റെ പീഡന പരാതിയില്‍ പീഡിയാട്രീഷ്യന്‌ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. - തലശ്ശേരി ജൂബിലി റോഡിലെ റോയല്‍ മലബാര്‍ ആശുപത്രി പാര്‍ട്ടണറും നഗരത്തിലെ പ്രമുഖ പീഡിയാട്രീഷ്യനുമായ ഡോ.എം.കെ.സന്തോഷിനാണ്‌ തലശ്ശേരി ജില്ലാ സെഷന്‍സ്‌ ജഡ്‌ജ് ടി.ഇന്ദിര മുന്‍കൂര്‍ ജാമ്യം നല്‍കിയത്‌.കേസില്‍ നിരപരാധിയാണെന്നും കെണിയില്‍ അകപ്പെടുത്തിയതാണെന്നുമായിരുന്‌ നു ഡോക്‌ടരുടെ വാദം. ഡോക്‌ടര്‍ക്ക്‌ വേണ്ടി അഡ്വ.ജി.പി.ഗോപാലകൃഷ്‌ണനാണ്‌ ഹാജരായത്‌. ഡോക്‌ടരുടെ ആശുപത്രിയില്‍ ജോലി ചെയ്‌തുവരുന്ന ഭര്‍തൃമതിയായ നഴ്‌സാണ്‌ ലൈംഗിക ആരോപണം ഉന്നയിച്ച്‌ തലശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നത്‌. ജോലിക്കിടയില്‍ തന്റെ കാലില്‍ പിടിച്ചുവെന്നും ലൈംഗിക താല്‍പര്യത്തോടെ സംസാരിച്ചുവെന്നുമായിരുന്നു പരാതി.ഇന്ത്യന്‍ ശിക്ഷാ നിയമം 324 വകുപ്പിലാണ്‌ ഡോക്‌ടര്‍ക്കെതിരെ കേസെടുത്തിരുന്നത്‌.

Ads by Google
Advertisement
Saturday 04 Aug 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW