Saturday, November 17, 2018 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.57 AM

ജനവാസ മേഖലയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി

അഞ്ചല്‍: ജനവാസ മേഖലയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ബുധനാഴ്‌ച രാത്രി ഒന്‍പതരയോടെ പൊടിയാട്ടുവിള തണ്ണിച്ചാലില്‍ നിന്നാണു പിടികൂടിയത്‌. ഇതുവഴി ബൈക്കില്‍ സഞ്ചരിച്ച രണ്ടു യുവാക്കളാണ്‌ പെരുമ്പാമ്പിനെ കണ്ടത്‌. ബൈക്ക്‌ നിര്‍ത്തിയ യുവാക്കള്‍ സമീപവാസികളുടെ സഹായത്തോടെ കയര്‍കൊണ്ടു കെട്ടിയിട്ടശേഷം വനം വകുപ്പുദ്യോഗസ്‌ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്‌ഥരെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി. പതിനെട്ടു കിലോയോളം തൂക്കമുള്ള ആണ്‍വര്‍ഗത്തില്‍പ്പെട്ടതാണ്‌ പെരുമ്പാമ്പെന്നു വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

Ads by Google
Advertisement
Friday 03 Aug 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW