Tuesday, November 20, 2018 Last Updated 18 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.31 AM

ഷുഹൈബ്‌ വധം: സതീശന്‍ പാച്ചേനിയുടെ 48 മണിക്കൂര്‍ നിരാഹാരം സമരം നടത്തും

കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയില്‍ പങ്കുള്ളവരെ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും അറസ്‌റ്റ് ചെയ്ണയമെന്നും തുടരന്വേഷണം ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട്‌ ഡി.സി.സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി 48 മണിക്കൂര്‍ നിരാഹാര സത്യഗ്രഹം നടത്തും. കലക്‌ടറേറ്റിനു മുന്നില്‍ 8,9 തീയതികളിലായി നടക്കുന്ന സത്യഗ്രഹം എട്ടിന്‌ രാവിലെ പത്ത്‌ മണിക്ക്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സിമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ഡി.സി.സി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Ads by Google
Advertisement
Friday 03 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW