Monday, November 19, 2018 Last Updated 22 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.04 AM

കനത്തമഴയില്‍ തെങ്ങു വീണ്‌ വീട്‌ തകര്‍ന്നു

uploads/news/2018/08/238035/2.jpg

ഇരിട്ടി : കനത്ത മഴയില്‍ തെങ്ങ്‌ കടപുഴകി വീടിനു മുകളില്‍ വീണ്‌ ഭാഗികമായി തകര്‍ന്നു.പയഞ്ചേരി ശ്രീനിലയത്തില്‍ പി.പി. ലക്ഷ്‌മിക്കുട്ടിയുടെ വീടിന്‌ മുകളിലാണ്‌ തൊട്ടടുത്ത പറമ്പിലെ സ്വകാര്യ വ്യക്‌തിയുടെ കുറ്റന്‍ തെങ്ങ്‌ കടപുഴകി വീണത്‌
ഇന്നലെ രാവിലെ 11 മണിയോടെ ഉണ്ടായ ശക്കമായ മഴയിലാണ്‌ തെങ്ങ്‌ കടപുഴകിവീണത്‌. വാര്‍പ്പ്‌ വീടിന്റെ മുകള്‍ഭാഗത്തെ സണ്‍ഷേഡും അനുബന്ധ കോണ്‍ക്രീറ്റും ഭാഗികമായി തകര്‍ന്നെങ്കിലും മറ്റു അപകടമൊന്നും ഉണ്ടായില്ല
. വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ ഇരിട്ടി അഗ്നി രക്ഷാ സേനാംഗങ്ങള്‍ സ്‌ഥലത്തെത്തി തെങ്ങ്‌ മുറിച്ചു മാറ്റുകയായിരുന്നു.

Ads by Google
Advertisement
Thursday 02 Aug 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW