Friday, September 14, 2018 Last Updated 7 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.01 AM

കോതമംഗലം നഗരത്തില്‍ വീണ്ടും ഗതാഗത നിയന്ത്രണം

കോതമംഗലം: പോസ്‌റ്റ് ഓഫീസ്‌ ജങ്‌ഷനില്‍ വലിയ കലുങ്കിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ ആരംഭിച്ചതിനെ തുടര്‍ന്ന്‌ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
മൂവാറ്റുപുഴ ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങള്‍ വിമലഗിരി ജങ്‌ഷനില്‍ നിന്നും തിരിഞ്ഞ്‌ ബൈപാസ്‌ വഴി തങ്കളത്തെത്തി വേണം ടൗണിലേക്ക്‌ വരാന്‍. ഹൈറേഞ്ച്‌ ഭാഗത്തേക്ക്‌ പോകുന്നവ തങ്കളത്തുനിന്നും മലയിന്‍കീഴ്‌ കോഴിപ്പിള്ളി ബൈപാസ്‌ വഴി ദേശീയ പാതയിലെത്തണം. പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഭാഗത്തുനിന്നുമെത്തുന്ന ബസുകള്‍ മുനിസിപ്പല്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ ആളെ ഇറക്കി തിരിച്ച്‌ തങ്കളം വന്ന്‌ ബൈപാസ്‌ വഴി ഹൈറേഞ്ച്‌ സ്‌റ്റാന്‍ഡിലേക്ക്‌ പോകണം.

Ads by Google
Advertisement
Thursday 02 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW