Friday, September 14, 2018 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.18 AM

കഴുത്തറ്റം വെള്ളത്തില്‍ അകപ്പെട്ടുപോയ കുഞ്ഞിനേയും അമ്മയേയും രക്ഷപ്പെടുത്തി

uploads/news/2018/08/237770/1.jpg

ചവറ: ചവറയില്‍ മേനാമ്പള്ളിയില്‍ വീട്ടിനുള്ളില്‍ കഴുത്തറ്റം വെള്ളത്തില്‍ അകപ്പെട്ടുപോയ 45 ദിവസം പ്രായമായ കുഞ്ഞിനേയും അമ്മയേയുംഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി.
വയലില്‍ പുത്തന്‍വീട്ടില്‍ നീതുകൃഷ്‌ണനെയും കുഞ്ഞിനെയുമാണു ചവറ ഫയര്‍ഫോഴ്‌സ് സ്‌ട്രക്‌ച്ചറില്‍ ആംബുലന്‍സിലെത്തിച്ചത്‌. തുടര്‍ന്ന്‌ ഇവരെ ഭരണിക്കാവിലുള്ള ബന്ധുവീട്ടിലേക്കു മാറ്റി.
വെള്ളക്കെട്ടിന്‌ കാരണമായ ചവറ ബസ്‌ സ്‌റ്റാന്റില്‍ റോഡിന്‌ കുറുകെയുള്ള പൈപ്പിട്ട്‌ അടച്ച ഓട തുറക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ക്യാമ്പില്‍ കഴിയുന്നവര്‍ പ്രതിഷേധിച്ചു.

Ads by Google
Advertisement
Wednesday 01 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW