Tuesday, January 22, 2019 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.17 AM

മഴക്കെടുതി; കണ്‍ട്രോള്‍ റൂം തുറന്നു

കൊല്ലം: ശക്‌തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന്‌ ജില്ലയില്‍ 79 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ആസ്‌ഥാനത്തും താലൂക്ക്‌ തലത്തിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അടിയന്തര സാഹചര്യം നേരിടുന്നതിനും അവശ്യഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
കണ്‍ട്രോള്‍ റൂമുകളിലെ ഫോണ്‍ നമ്പരുകള്‍ - കലക്‌ടറേറ്റ്‌: 1077(ടോള്‍ ഫ്രീ), 0474-2794002, 2794004, 9447677800. താലൂക്ക്‌ ഓഫീസുകള്‍: 0474-2742116(കൊല്ലം), 0476-2620223(കരുനാഗപ്പള്ളി), 0474-2454623, 2453630(കൊട്ടാരക്കര), 0476-2830345(കുന്നത്തൂര്‍), 0475-2350090(പത്തനാപുരം), 0475-2222605(പുനലൂര്‍).

Ads by Google
Advertisement
Wednesday 01 Aug 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW