Wednesday, November 14, 2018 Last Updated 50 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.32 AM

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍നിന്നും രാജവെമ്പാലയെ പിടികൂടി

uploads/news/2018/07/237494/4.jpg

ആര്യങ്കാവ്‌: റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ വശത്ത്‌ പതിയിരുന്ന രാജവെമ്പാലയെ ഇന്നലെ വൈകിട്ട്‌ വാവാ സുരേഷ്‌ പിടികൂടി. ആറ്‌ വയസ്‌ വരുന്ന പെണ്‍ രാജവെമ്പാലയ്‌ക്ക് 11 അടിയോളം നീളമുണ്ടായിരുന്നു. പിന്നീട്‌ ഇതിനെ വനപാലകരുടെ നിര്‍ദേശനുസരണം ഉള്‍വനത്തില്‍ വിട്ടയച്ചു. ഇതോടെ145-മത്തെ രാജവെമ്പാലയെയാണ്‌ വാവാ സുരേഷ്‌ പിടികൂടിയത്‌.

Ads by Google
Advertisement
Tuesday 31 Jul 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW