Tuesday, November 20, 2018 Last Updated 29 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.32 AM

പ്രചാരണ പരിപാടി സമാപിച്ചു

uploads/news/2018/07/237492/2.jpg

പുനലൂര്‍: കുറ്റകൃത്യങ്ങളെ അതിജീവിച്ചവര്‍ക്കും കുറ്റകൃത്യങ്ങള്‍ക്കു വിധേയമായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുമായി നിലവില്‍ വന്ന സര്‍ക്കാരിന്റെ നഷ്‌ടപരിഹാര പദ്ധതി (കേരള വിക്‌ടിംമ്‌ കോമ്പന്‍സേഷന്‍ സ്‌കീം) വ്യവസ്‌ഥകളെ സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കിയ പ്രചാരണ പരിപാടികളുടെ സമാപന സമ്മേളനംതാലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി ചെയര്‍മാന്‍ എം.എ.സി.ടി ജില്ലാ ജഡ്‌ജ് എ.കെ. ഗോപകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാധ്യക്ഷന്‍ എം.എ.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. സബ്‌ ജഡ്‌ജി ആര്‍.സുധാകാന്ത്‌ മുഖ്യ പ്രഭാഷണം നടത്തി. പുനലൂര്‍ നഗരസഭ വൈസ്‌ ചെയര്‍പേഴ്‌സണ്‍ കെ.പ്രഭ, കൗണ്‍സിലര്‍മാരായ സാറാമ്മ തോമസ്‌, സുരേന്ദ്രനാഥ തിലകന്‍, വി.ഓമനക്കുട്ടന്‍, സുഭാഷ്‌ ജി. നാഥ്‌ ,സാബു അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 31 Jul 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW