Saturday, September 15, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.46 AM

കോടിയേരിക്ക്‌ വക്കീല്‍ നോട്ടീസ്‌

uploads/news/2018/07/237271/1.jpg

കോഴിക്കോട്‌: ഐ.എസിന്റെ ഇന്ത്യന്‍ പതിപ്പാണ്‌ എസ്‌.ഡി.പി.ഐ. എന്ന പ്രസ്‌താവനയ്‌ക്കെതിരേ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനു വക്കീല്‍ നോട്ടീസ്‌.
എസ്‌.ഡി.പി.ഐ. സംസ്‌ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കലാണ്‌ അഡ്വ. റഫീഖ്‌ പുളിക്കലകത്ത്‌ മുഖേന നോട്ടീസയച്ചത്‌. ആരോപണത്തിനു തെളിവുണ്ടെങ്കില്‍ എന്‍.ഐ.എയ്‌ക്കു കൈമാറാന്‍ കോടിയേരി തയാറാകണമെന്ന്‌ എസ്‌.ഡി.പി.ഐ. ആവശ്യപ്പെട്ടിരുന്നു. അതിനോടു കോടിയേരി പ്രതികരിച്ചിട്ടില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന ഇത്തരം പ്രസ്‌താവനകള്‍ക്കെതിരേ നിയമ നടപടി ശക്‌തമാക്കുമെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.

Ads by Google
Advertisement
Monday 30 Jul 2018 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW