Wednesday, November 21, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 12.07 AM

വത്സന്‍ അത്തിക്കല്‍ സംസ്‌ഥാന പട്ടികജാതി ഉപദേശക സമിതി അംഗം

ഇരിട്ടി : സംസ്‌ഥാന പട്ടികജാതി ഉപദേശക സമിതി അംഗമായി വത്സന്‍ അത്തിക്കലിനെ തിരഞ്ഞെടുത്തു.കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം , ജില്ലാ ആസൂത്രണ സമിതി അംഗം , കേരളാ കോണ്‍ഗ്രസ്‌ (ജേക്കബ്‌ ) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ തലശ്ശേരി താലൂക്ക്‌ റബ്ബര്‍ മാര്‍ക്കറ്റിങ്‌ സൊസൈറ്റി ഡയറക്‌ടര്‍ , കേരളാ ദളിത്‌ ഫ്രണ്ട്‌ സംസ്‌ഥാന സിക്രട്ടറി തുടങ്ങിയ സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. കേരളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന ഹൈപവര്‍ കമ്മിറ്റി അംഗം കേരളാ ദളിത്‌ ഫ്രണ്ട്‌ സംസ്‌ഥാന പ്രസിഡന്റ്‌ , ജില്ലാ കൃഷി ഉപദേശക സമിതി അംഗം , വണ്ണാന്‍ സമുദായസംഘം ഇരിട്ടി താലൂക്ക്‌ സിക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

Ads by Google
Advertisement
Monday 30 Jul 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW