Friday, September 14, 2018 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jul 2018 12.14 AM

മതാചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത്‌ ഇന്ത്യയുടെ പാരമ്പര്യമല്ല: എസ്‌.കെ.എസ്‌.എസ്‌.എഫ്‌

ഇരിട്ടി: ക്രൈസ്‌തവ ആചാരമായ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്‌താവന മതാചാരങ്ങളില്‍ ഇടപെടാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌
ഇരിട്ടി മേഖലാ ഭാരവാഹികളായ സകരിയ് യഅസ്‌അദി, സജീര്‍ മൗലവി പേരട്ട ,
സയീദ്‌ മുരിങ്ങോടി സംയുക്‌ത പ്രസ്‌താവനയില്‍ അറിയിച്ചു.
മതസ്വാതന്ത്ര്യം മൗലികാവകാശമായുള്ള ഒരു രാജ്യത്ത്‌ വിശ്വാസങ്ങളിലോ മതാചാരങ്ങളിലോ സര്‍ക്കാര്‍ ഇടപെടുന്നത്‌ ശരിയല്ല. ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളുടെ മറപിടിച്ച്‌ മതാചാരങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഇതിനെതിരെ എല്ലാ മതവിശ്വാസികളും ഒരുമിച്ച്‌ ശബ്‌ദിക്കണമെന്നും അവര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 29 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW