Sunday, November 18, 2018 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 01.51 AM

മദ്യവില്‍പന നടത്തിയ യുവതി അറസ്‌റ്റില്‍

uploads/news/2018/07/236749/1.jpg

കൊയിലാണ്ടി: വീടിനു സമീപം മദ്യവില്‍പന നടത്തവെ യുവതി എക്‌സൈസ്‌ സംഘത്തിന്റെ പിടിയിലായി. കീഴരിയൂര്‍ നടുവത്തൂര്‍ കറുവ ക്കണ്ടത്തില്‍ സിന്ധു (38) വിനെയാണ്‌ കൊയിലാണ്ടി എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌.ഇവരുടെ കൈയില്‍ നിന്ന്‌ അഞ്ച്‌ ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു. ബീവ്‌റേജില്‍ നിന്നും മദ്യം വാങ്ങി മറിച്ചുവില്‍ക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന്‌ എക്‌സൈസ്‌ സംഘം നടത്തിയ റെയ്‌ഡിലാണ്‌ യുവതി പിടിയിലായത്‌.പ്രതിയെ ജാമ്യം നല്‍കി വിട്ടയച്ചു.റെയ്‌ഡിന്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ എ.ഷമീര്‍ ഖാന്‍, പ്രിവന്റീവ്‌ ഓഫീസര്‍ പി. സുരേഷ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ രാമകൃഷ്‌ണന്‍, രതീഷ്‌, ഷംസുദ്ദീന്‍, ശ്രീജില, െ്രെഡവര്‍ ബിബിനീഷ്‌ പങ്കെടുത്തു.

Ads by Google
Advertisement
Saturday 28 Jul 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW