Wednesday, November 21, 2018 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.56 AM

രണ്ട്‌ റേഷന്‍ കടകള്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു

കൊട്ടാരക്കര: താലൂക്കിലെ രണ്ടു റേഷന്‍ കടകളുടെ അംഗീകാരം പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നു സസ്‌പെന്‍ഡ്‌ ചെയ്‌തു. പൂയപ്പള്ളി പഞ്ചായത്തിലെ നാല്‍ക്കവലയില്‍ പ്രവര്‍ത്തിക്കുന്ന 104, ഉമ്മന്നൂര്‍ പഞ്ചായത്തിലെ വയയ്‌ക്കല്‍ പ്രവര്‍ത്തിക്കുന്ന 74 എന്നീ റേഷന്‍കടകളാണ്‌ താലൂക്ക്‌ സപ്ലൈ ഓഫീസര്‍ എസ്‌.എ. സെയ്‌ഫ് സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ഈ റേഷന്‍ ഡിപ്പോകളിലെ റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്കു സമീപത്തുള്ള ഏതു റേഷന്‍ കടയില്‍നിന്നും തുടര്‍ന്ന്‌ റേഷന്‍ സാധനങ്ങള്‍ വാങ്ങാവുന്നതാണെന്നും താലൂക്ക്‌ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Ads by Google
Advertisement
Friday 27 Jul 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW