Monday, November 19, 2018 Last Updated 20 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.19 AM

'ഒടുവില്‍' നാട്ടുകാര്‍ റോഡ്‌ നന്നാക്കി

വൈപ്പിന്‍: മഴ പെയ്‌തും വെള്ളം കെട്ടികിടന്നും റോഡ്‌ തകര്‍ന്ന്‌ അപകടം പതിവായതോടെ ഗതാഗതയോഗ്യമാക്കാന്‍ നാട്ടുകാര്‍ രംഗത്തെത്തി. ഞാറക്കല്‍ പെരുമ്പിള്ളി പള്ളിയുടെമുന്‍വശത്ത്‌ കിഴക്കോട്ടുള്ള റോഡിന്റെ തകരാറ്‌ നീക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്‌.
റസിഡന്‍സ്‌ അസോസിയേഷന്റെ സഹകരണത്തോടെ നാട്ടുകാര്‍ കുണ്ടും കുഴിയും താല്‍ക്കാലികമായി നികത്തി. ശ്രമദാനത്തിനു സേവ്യര്‍ ചക്കാലക്കല്‍, പി.വി.എസ്‌. ദാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 26 Jul 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW