Friday, September 14, 2018 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.19 AM

കാര്‍ നിയന്ത്രണം വിട്ട്‌ ചെമ്മീന്‍ കെട്ടില്‍ വീണു

വൈപ്പിന്‍: യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ ചെമ്മീന്‍ കെട്ടില്‍ വീണു. ചൊവ്വാഴ്‌ച രാത്രിയില്‍ എടവനക്കാട്‌ സെയ്‌തുമുഹമ്മദ്‌ ബീച്ച്‌ റോഡില്‍ പടിഞ്ഞാറ്‌ ചെറിയ കണ്ണുപിള്ള ചെമ്മീന്‍ കെട്ടിലേക്കാണ്‌ കാര്‍ വീണത്‌.
കെട്ടില്‍ ആഴം കുറവായതിനാല്‍ ആളപായമില്ല. ഞാറക്കല്‍ മാമ്പിള്ളി ഭാഗത്ത്‌ താമസിക്കുന്ന ബെന്നി എന്നയാളുടെ ഉടമസ്‌ഥതയിലുള്ളതാണ്‌ കാര്‍ എന്ന്‌ പോലീസ്‌ അറിയിച്ചു. ഇയാളുടെ മകനും സുഹൃത്തുക്കളുംകൂടി ബീച്ചില്‍ നിന്നും വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്‌

Ads by Google
Advertisement
Thursday 26 Jul 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW