Sunday, November 18, 2018 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.56 AM

കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെ നിയമിച്ചു

കൊല്ലം: ജില്ലയില്‍ താഴെ പറയുന്ന മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുമാരെ കെ.പി.സി.സിയുടെ അംഗീകാരത്തിന്‌ വിധേയമായി നിയമിച്ചതായി ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ. ബിന്ദുകൃഷ്‌ണ അറിയിച്ചു.
ഓച്ചിറ- ഹരിലാല്‍, ക്ലാപ്പന- ആര്‍. സുധാകരന്‍, ആലപ്പാട്‌- സജിന്‍ബാബു, കരുനാഗപ്പള്ളി ടൗണ്‍ - എസ്‌. ജയകുമാര്‍, കരുനാഗപ്പള്ളി സൗത്ത്‌- മുനമ്പത്ത്‌ ഗഫൂര്‍, തഴവ- എസ്‌. മണിലാല്‍, തൊടിയൂര്‍- കെ.എ. ജവാദ്‌, കല്ലേലിഭാഗം- എന്‍. രമണന്‍, കുന്നത്തുര്‍- മുകുന്ദന്‍പിള്ള, ശൂരനാട്‌ ഈസ്‌റ്റ്- സുജാത രാധാകൃഷ്‌ണന്‍, ശൂരനാട്‌ നോര്‍ത്ത്‌-എച്ച്‌. നസീര്‍, ശൂരനാട്‌ സൗത്ത്‌- കൊമ്പിപ്പള്ളില്‍ സന്തോഷ്‌, പോരുവഴി ഈസ്‌റ്റ്- സദാശിവന്‍പിള്ള, പോരുവഴി വെസ്‌റ്റ്- കിണറുവിള നാസര്‍, പവിത്രേശ്വരം- അഭിലാഷ്‌ കൂരോംവിള, പാങ്ങോട്‌- രഘു കുന്നുവിള, ശാസ്‌താംകോട്ട ഈസ്‌റ്റ്- അനില്‍ പനംപെട്ടി, ശാസ്‌താംകോട്ട വെസ്‌റ്റ്- എം. സോമന്‍പിള്ള, വെസ്‌റ്റ് കല്ലട- കെ. മാധവന്‍പിള്ള, ചിറ്റുമല- സ്‌റ്റീഫന്‍ പുത്തേഴത്ത്‌, മണ്‍ട്രോതുരുത്ത്‌- എസ്‌. സേതുനാഥ്‌.
മൈനാഗപ്പള്ളി ഈസ്‌റ്റ്- പി.എം. സെയ്‌ദ്, മൈനാഗപ്പള്ളി വെസ്‌റ്റ്- സിജു കോശിവൈദ്യന്‍, പന്മന- പന്മന ബാലകൃഷ്‌ണന്‍, ഇരവിപുരം- എ. കമറുദ്ദീന്‍, കൊല്ലൂര്‍വിള- മഷ്‌കൂര്‍, മയ്യനാട്‌- പി. ലിസ്‌റ്റണ്‍, കൊട്ടിയം വെസ്‌റ്റ്- എസ്‌. മുഹമ്മദ്‌ റാഫി, വടക്കേവിള- വി. മണികണ്‌ഠന്‍, മണക്കാട്‌- ശിവരാജന്‍, കിളികൊല്ലൂര്‍- സക്കീര്‍ ഹുസൈന്‍, പാല്‍കുളങ്ങര- ശശിധരന്‍പിള്ള, മുണ്ടയ്‌ക്കല്‍- വി.എസ്‌. ജോണ്‍സണ്‍, പേരയം- എ.എല്‍. ജോണ്‍, ഇളമ്പള്ളൂര്‍ ഈസ്‌റ്റ്- വിളവീട്ടീല്‍ മുരളീധരന്‍, ഇളമ്പള്ളുര്‍ വെസ്‌റ്റ്- സി. ഡി. മണിയന്‍പിള്ള, പെരിനാട്‌- തോട്ടത്തില്‍ ബാലന്‍, കേരളപുരം- അന്‍സറുദ്ദീന്‍, തൃക്കോവില്‍വട്ടം- എം. വിജയന്‍, കണ്ണനല്ലൂര്‍- എ.എല്‍. നിസാം, കൊറ്റംകര- കൊല്ലങ്കാവില്‍ ജയശീലന്‍, പേരൂര്‍- പി. രാജന്‍കുമാര്‍, നെടുമ്പന- അബ്‌ദുള്‍ സമദ്‌, പള്ളിമണ്‍- കുളപ്പാടം സജീവ്‌.

Ads by Google
Advertisement
Wednesday 25 Jul 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW